Top

Results For "Special"

02 Apr
Asianet news 1 year ago News

ലോകകപ്പ് തോല്‍വിയിലും കൊഹ്‌ലി നിരാശനല്ല; കാരണം ഈ ജമ്മു ക്രിക്കറ്റ് താരം

ട്വന്റി-20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും വിരാട് കൊഹ്‌ലി നിരാശനല്ല. അതിന് കാരണമുണ്ട്. എട്ടാം വയസില്‍ ഒരു അപകടത്തില്‍ ഇരുകൈകളും നഷ്ടമായിട്ടും ഇപ്പോഴും ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരം അമിര്‍ ഹുസൈന്‍ ലോണാണ്. ലോണ്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത കൊഹ്‌ലി ഇങ്ങനെ കുറിച്ചു, പ്രതീക്ഷകള്‍ ഒരിക്കലും നഷ്ടമാകുന്നില്ല, ജീവിതം അവസാനിക്കുന്നുമില്ല, അത് തുടങ്ങുന്നതെയുള്ളു, യുവതാരത്തിന് അഭിനന്ദങ്ങള്‍.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!