Top

RELATED NEWS

Results For "Preview"

14 Mar
Asianet news 1 year ago Googly

ഇന്ത്യയെ ഞെട്ടിക്കുമോ കീവിസ് ?

ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ട്വന്റി-20യില്‍ ഇതുവരെ കീവീസിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇന്ത്യക്ക് മുന്നിലുണ്ട്. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. പിന്നീട് നടന്ന മൂന്ന് പോരാട്ടങ്ങളിലും മക്കല്ലത്തിന്റെ മികവില്‍ കീവീസ് വിജയക്കൊടി പാറിച്ചു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്ന ഇന്ത്യക്ക് നാളെ ജയത്തില്‍ക്കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ഒരു തോല്‍വിപോലും മരണഗ്രൂപ്പില്‍ നിന്നുള്ള മുന്നേറ്റം കഠിനമാക്കുകയും ചെയ്യും.

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!