Flat

ഇന്ന് കേരളത്തില്‍ ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്ലാറ്റുകളുടെ നിര്‍മ്മാണം നടന്നുവരുന്നു. ഇതിനു പ്രധാനകാരണം നമമുടെ ജീവിതരീതിയില്‍ ഉണ്ടായമാറ്റങ്ങളും കൂട്ടുകുടുംബവ്യവസ്ഥയില്‍നിന്നും അണുകുടുംബത്തിലേയ്ക്കുള്ള മാറ്റവുമാണ്‌. ഇത്‌കൂടാതെ നഗരങ്ങളിലെ പരിമിതമായ സ്ഥലസൗകര്യവും വീടുകളുടെ വില കുത്തനെ കയറിയതുമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ വീട് നിര്‍മിക്കുന്നതിനേക്കാളും നിര്‍മാണം പൂര്‍ത്തിയായ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതാണ് പലതുകൊണ്ടും ലാഭകരമായിരിക്കുകയെന്നാണ് അനുഭവജ്ഞാനമുള്ളവര്‍ വിലയിരുത്തുന്നത്.

ഫ്ലാറ്റ് വാങ്ങി ഫ്ലാറ്റാവാതിരിക്കാന്‍ ചില കരുതലുകള്‍

കുളിമുറികളില്‍ മാറ്റത്തിന്റെ കാറ്റ്

Related Article