വീക്കെന്‍ഡ് ആസ്വദിക്കാനായി ഒരു വീട്!

പലമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇന്നത്തെ പുതുതലമുറ. ഈ തിരക്കിനിടയില്‍ വീക്കെന്‍ഡ് ആകാന്‍ എല്ലാവരും കാത്തിരിക്കും. ജോലിയുടെ സമ്മര്‍ദമൊന്നുമില്ലാതെ മനസിന് ഉന്മേഷം ലഭിക്കാന്‍ ചെറിയ യാത്രകളൊക്കെ ഈ ദിവസങ്ങളില്‍ നടത്താറുണ്ട്‌. അപ്പോഴാണ് വീക്കെന്‍ഡ് ഹോമിന്റെ പ്രാധാന്യം. അത്തരത്തിലുള്ള ഒരു വീക്കെന്‍ഡ് ഹോമിന്റെ ഡിസൈന്‍ കാണാം വീക്കെന്‍ഡ് ഹോം ഡിസൈന്‍ പരിചയപെടാം...