Top
ഒടുവില്‍ അടിച്ചു മോനേ, ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍
റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു; വായ്പാ പലിശ കുറയും
ഓഹരി വിപണിയില്‍ നേട്ടം
സൗദിയിലെ വ്യവസായികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
സാമ്പത്തിക ലോകത്തിന് ഇന്നു പുതുവര്‍ഷാരംഭം; നിത്യ ജീവിതത്തിലും വരും ചില മാറ്റങ്ങള്‍

News

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ കണക്കാക്കുന്ന രീതി പരിഷ്കരിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്സ് (എംസിഎല്‍ആര്‍) എന്ന രീതിയിലാകും ഇനി പലിശ കണക്കാക്കുക. ഇതോടെ നിലവില്‍ വായ്പ ഉള്ളവരുടെ പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടാകും.

ഇന്നത്തെ സ്വര്‍ണ്ണവില

എല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തി സമയം ഇന്ന് രാത്രി എട്ടു വരെ

വായ്‍പ തിരിച്ചുപിടിക്കാന്‍ വഴിവിട്ട നടപടി പാടില്ല, പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഹൈക്കോടതി

സ്വര്‍ണ വിലയില്‍ മാറ്റമില്ല

മാഗിയില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീം കോടതിയില്‍

img

മാഗി നൂഡില്‍സില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീംകോടതിയില്‍. സ്വാഭാവികമായ അളവില്‍ മാത്രമാണ് മോണോസോഡിയം ഗ്ലൂക്കാമേറ്റ് മാഗിയില്‍ കാണപ്പെടുന്നത്. എംഎസ്ജിയുടെ അളവ് കൃത്യമായി പരിശോധിയ്ക്കാന്‍ സൗകര്യമുള്ള ഒരു ലാബും ഇന്ത്യയിലില്ലെന്നും നെസ്‌ലെ സുപ്രീംകോടതിയില്‍ പറഞ്ഞു.

Read More

Personal Finance

Economy

പണപ്പെരുപ്പം കുറയുന്നു; പലിശയും കുറയാന്‍ സാധ്യത

പണപ്പെരുപ്പം കുറയുന്നു; പലിശയും കുറയാന്‍ സാധ്യത

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയാന്‍ തുടങ്ങിയത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആകെ ഊര്‍ജം നല്‍കുമെന്നാണു വിലയിരുത്തല്‍. അടിസ്ഥാന നിരക്കുകളില്‍ ഇനിയും കുറവു വരുത്താന്‍ ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സഹായിച്ചേക്കും. അടുത്ത മാസം നടക്കാനിരിക്കുന്ന വായ്പാ നയ അവലോകനത്തില്‍ റീപോ നിരക്കില്‍ കാല്‍ ശതമാനം കുറവാണു പ്രതീക്ഷിക്കപ്പെടുന്നത്.

സ്വര്‍ണ നികുതി ജിഎസ്‌ടിക്കു മുന്നോടിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

നാണ്യപ്പെരുപ്പം കുറഞ്ഞു

വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്മാര്‍ക്കെതിരെ നടപടി വരുന്നു

രൂപ തിരിച്ചുവരുന്നു; മൂല്യം മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ കണക്കാക്കുന്ന രീതി പരിഷ്കരിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്സ് (എംസിഎല്‍ആര്‍) എന്ന രീതിയിലാകും ഇനി പലിശ കണക്കാക്കുക. ഇതോടെ നിലവില്‍ വായ്പ ഉള്ളവരുടെ പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടാകും.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!