Top

കൊല്ലം പരവൂരില്‍ വന്‍ വെടിക്കെട്ടപകടത്തില്‍ 22 മരണം

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 20 മരണം. 200ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.

Sports

ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് തലവേദനയായി നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍. സഫയര്‍ എന്ന പേരില്‍ നോയിഡ സെക്ടറില്‍ ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ധോണി. 2009ല്‍ ആരംഭിച്ച പ്രോജക്ട് ഈ വര്‍ഷമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. എന്നാല്‍ ഫ്ലാറ്റുകളിലെ മരാമത്ത്, ഇലക്ട്രിക്കല്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ആയിരത്തോളം ഫ്ലാറ്റുകളില്‍ എണ്ണൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ബ്രാത്ത്‌വെയ്റ്റ് കൊടുങ്കാറ്റായി ആഞ്ഞടിച്ചത് കണ്ടില്ലേ; എങ്കില്‍ ഇതാ

ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടം; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

ഒടുവില്‍ നിക്കോളാസ് പറയുന്നു; വിന്‍ഡീസ് നിങ്ങള്‍ മണ്ടന്‍മാരല്ല

കേരളത്തിലെ ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

Entertainment

ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്‍‌ തമിഴകത്തിന്റെ തല അജിത് ആണ്. ചിത്രത്തില്‍ രണ്ട് നായികമാരായിരിക്കും ഉണ്ടാകുക. ക്രിതിയെ ചിത്രത്തിലെ നായികയാകാന്‍ ക്ഷണിച്ചിട്ടുണ്ട്. കാജല്‍ അഗര്‍വാളോ തമന്നയോ ആയിരിക്കും മറ്റൊരു നായിക.

വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍

മലയാള സിനിമ ഇനി ജപ്പാന്‍കാര്‍ക്കും മനസ്സിലാകും!

രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി!

കിടിലന്‍ സെറ്റുകളും ഡാന്‍സും, വിജയ്‌യുടെ തെറിയുടെ മേക്കിംഗ് വീഡിയോ കാണാം

img img img

RECENT POSTS

loader

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!